Monday, June 10, 2019

News story based on the lesson ‘Maternity’

 Anecdote വെറും കഥയല്ല!!!
  Anecdote  - A short interesting story about a real incident or person.  
Anecdote എന്ന വാക്കിന് വെറുതെ 'കഥ' (Story) എന്നര്‍ത്ഥം പറയാനാവില്ല. 
ഒരു യഥാര്‍ത്ഥ സംഭവത്തെയോ ജീവിച്ചിരുന്ന വ്യക്തിയെയോ പരാമര്‍ശിക്കുന്ന രസകരമായ ഒരു സംഭവകഥയെ സൂചിപ്പിക്കുന്നതാണ് 
ഈ വാക്ക്. ഇതുകൊണ്ടാണ് പാഠപുസ്തകത്തില്‍ Maternity എന്ന പാഠഭാഗം Anecdote എന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുന്നത്.


No comments:

Post a Comment